Tuesday, 4 October 2011

അസ്തമയം ...


അസ്തമയം ...
പകല്‍ മുഴുവനും നിന്നെ തിരഞ്ഞു ഞാനലഞ്ഞു ....
ദിനാന്തമാരോ ചൊല്ലി
നീ കടലിലലിഞ്ഞ കഥ ....
അതെ,
ഇരുളിന്റെ പടര്‍പ്പുകള്‍കിടയിലൂടെ...
കടലില്‍,ഞാനും ചോര കണ്ടിരുന്നു...

3 comments:

ഇലഞ്ഞിപൂക്കള്‍ said...

നല്ല വരികള്‍..

വേര്‍ഡ് വാരിഫിക്കേഷന്‍ മാറ്റിയാല്‍ നന്നായിരുന്നു..

Thiruvathira said...

excellent...

Unknown said...

Awesome