Friday, 23 October 2009

You Are My Butterfly,,,,


You Are My Butterfly
I Have Been To A Place With Perfect Skies
Where The Water Is Pure
And The Moon Is Bright At Night You
Can See Every Star In The Sky
It Can Only Be Reached With My Butterfly.
We Could Fly All Day
And Into The Night Through Bright Clouds Of Snowy White
When We Land In The Morning I Hold You Tight
And Look Into The Eyes Of My Butterfly.
You Bring Me Great Happiness ,Impeccable Joy
Colorful Days and Glowing Nights
Together We Live In an Enchanted Land, Walk In The Grass Hand In Hand.
You Are My Butterfly. I Love You..

Monday, 7 September 2009

Death...


Death...
Death is the fulfilling of nature's motivation for a change. A change from one generation to another. second chance...a new beginning without the memory of the previous mistakesDeath gives us sleep, external youth, and immortalitydeath 2 me is been free frm all dose who shows dey r for u...but actually u r alone n is living on ur own................n i dont wanna live on ma own i wanna die on ma own...so i m waitin for that grim reeper..who will cut me evn more deeper

Sunday, 11 January 2009

മഴ ...


ഇങ്ങനെ ഒന്നു എഴുതാന്‍ പ്രേരിപിച്ച ഘടകം മഴ എന്ന കംമുനിടിയിലെ പോസ്റ്റ് ആണ്.മഴയുടെ നിറം എന്താണ് ...? മഴ എന്ന് മുതലാണ് കണ്ടു തുടങിയത് എന്ന് പറയുവാന്‍ വയ്യ.കുട്ടികാലത്തെ മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ കൂടികൊണ്ട് പോകുന്നത് കളിവന്ജികളും മഴ പാറ്റകളെയും ഓമനിക്കുന്ന നാലു വയസ്സുകരനിലെക്കന്നു.പിന്നീട് നാലാം ക്ലാസ്സില്‍ സയന്‍സു സര്‍ പറഞ്ഞു തരുംബോളാണ് അറിയുന്നത് മഴയെന്ന പ്രതിഭാസത്തെ കുറിച്ചും,മറ്റുമെല്ലാം .അന്നൊന്നും മഴയെ ഇത്രയധികം സ്നേഹിക്കാന്‍ തുടങ്ങിട്ടിലയിരുന്നു .
മനുഷ്യന്‍ പ്രകൃതിയോടുള്ള സ്നേഹം പ്രകടമാകുന്നത് കൌമാരത്തില്‍ അന്നെന്നു കേട്ടിടുണ്ട് . അത് കൊണ്ടായിരിക്കാം ഞാനും മഴയെ തൊട്ടറിയാന്‍ ഇത്രയും വൈകി പോയത്

പ്രണയവുംസൌഹര്ദവുമ് ഇതളായി വിരിയുന്ന യൌവനത്തില്‍ ഞാന്‍ ആദ്യമയി മഴയെ തൊട്ടറിഞ്ഞു.പറഞ്ഞുറച്ച വിശ്വാസ പ്രമാന്നങളും നിന്നും ഒരു വഴി മാറ്റം.പണ്ടു പാഠ പുസ്തകങ്ങളില്‍ നിന്നു പഠിച്ച മഴയുടെ ഉല്‍ഭവവും അവ പ്രകൃതിയില്‍ ഉളവാക്കുന്ന രസമാമാട്ടങളും മറന്നു കൊണ്ടു മഴയുടെ ആര്‍ദ്രതയും ഭാവങ്ങളെയും തൊട്ടു മനസിലാക്കാന്‍ ഒരു ശ്രമം
അന്നാദിയില്‍ നിന്നു പതിയെ തുടങ്ങി,ആവേശത്തോടെ നീ ആര്‍തുലക്കുമ്പോള്‍ ഞങ്ങളുടെ ആവേശത്തിനും അതിരിലയിരുന്നു.ഒടുവില്‍ നീ ഒരു കണമായി മാറുമ്പോള്‍ ഞങ്ങളില്‍ നിന്നും നിസ്സഹായതയുടെ നിശ്വാസം മാത്രം...
ഹേ ഭൂമി പുത്രി ... ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കുള്ള നിന്റെ പ്രയാണം തുടരുക .

മഴയുടെ നിറം പൊഴിയാന്‍ ഇഷ്ടപെടാത്ത യൗവനത്തിന്റെ നിറമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.