ഒരു മഴമുകില്‍ വീണ്ടും പെയ്യാന്‍ വെമ്പി നില്‍ക്കുന്നു ....ആകാശചാരുവില്‍നിന്നും അടരുവാന്‍ മടിച്ച മഴമുകില്‍ പിന്‍വിളിയെ കാക്കാതെ ഉതിര്‍ന്നു വീണു..... മണല്‍തരികളില്‍ വീണ നിന്റെ കാല്പാടുകള്‍ തെളിയാത്ത നിഴലുകളായ് തീര്‍ന്നു ..
എന്നിട്ടും എന്‍ കൈക്കുടന്നയിലെക്ക് ഞാന്‍ ക്ഷണിച്ചതില്ല ... എന്റെ വഴികളിലേക്ക് നയിച്ചതുമില്ല


1 comment:
kshanikkathe thanne varum kathirikkuka....al the best
Post a Comment