
പെയ്തിറങ്ങുന്ന ആ മഴയോടൊപ്പം എന്റ്റെ നഷ്ട്ട പ്രണയതിന്റ്റെ ഓര്‍മകളും ഒന്നു പെയ്തൊഴിഞ്ഞെങ്കില്....
പ്രണയം വെറും ഒരു സങ്കല്‍പ്പമെന്നു വിശ്വസിച്ചു....
കഥയ്ക്കും കവിതയ്ക്കും നിറമേല്കാന് മാത്രമുള്ള എന്തൊ ഒന്നു....
പക്ഷെ അനുഭവം പഠിപ്പിച്ചു.... അതിന്റ്റെ തീവ്രത...
പ്രണയതിന്റ്റെ സുഖവും നൊമ്പരവും....
പിന്നെ അതിന്റ്റെ വേദനയും...
കാലത്തിനും മായ്ക്കാനാവാത്ത ആ വേദന.....
1 comment:
anubhavam is guru..ennu me eppozhum parayarille
Post a Comment