ഇങ്ങനെ ഒന്നു എഴുതാന്‍ പ്രേരിപിച്ച ഘടകം മഴ എന്ന കംമുനിടിയിലെ പോസ്റ്റ് ആണ്.മഴയുടെ നിറം എന്താണ് ...? മഴ എന്ന് മുതലാണ് കണ്ടു തുടങിയത് എന്ന് പറയുവാന്‍ വയ്യ.കുട്ടികാലത്തെ മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ കൂടികൊണ്ട് പോകുന്നത് കളിവന്ജികളും മഴ പാറ്റകളെയും ഓമനിക്കുന്ന നാലു വയസ്സുകരനിലെക്കന്നു.പിന്നീട് നാലാം ക്ലാസ്സില്‍ സയന്സു സര് പറഞ്ഞു തരുംബോളാണ് അറിയുന്നത് മഴയെന്ന പ്രതിഭാസത്തെ കുറിച്ചും,മറ്റുമെല്ലാം .അന്നൊന്നും മഴയെ ഇത്രയധികം സ്നേഹിക്കാന്‍ തുടങ്ങിട്ടിലയിരുന്നു .
മനുഷ്യന് പ്രകൃതിയോടുള്ള സ്നേഹം പ്രകടമാകുന്നത് കൌമാരത്തില്‍ അന്നെന്നു കേട്ടിടുണ്ട് . അത് കൊണ്ടായിരിക്കാം ഞാനും മഴയെ തൊട്ടറിയാന്‍ ഇത്രയും വൈകി പോയത്
പ്രണയവുംസൌഹര്ദവുമ് ഇതളായി വിരിയുന്ന യൌവനത്തില്‍ ഞാന്‍ ആദ്യമയി മഴയെ തൊട്ടറിഞ്ഞു.പറഞ്ഞുറച്ച വിശ്വാസ പ്രമാന്നങളും നിന്നും ഒരു വഴി മാറ്റം.പണ്ടു പാഠ പുസ്തകങ്ങളില്‍ നിന്നു പഠിച്ച മഴയുടെ ഉല്‍ഭവവും അവ പ്രകൃതിയില്‍ ഉളവാക്കുന്ന രസമാമാട്ടങളും മറന്നു കൊണ്ടു മഴയുടെ ആര്‍ദ്രതയും ഭാവങ്ങളെയും തൊട്ടു മനസിലാക്കാന്‍ ഒരു ശ്രമം
അന്നാദിയില്‍ നിന്നു പതിയെ തുടങ്ങി,ആവേശത്തോടെ നീ ആര്തുലക്കുമ്പോള് ഞങ്ങളുടെ ആവേശത്തിനും അതിരിലയിരുന്നു.ഒടുവില്‍ നീ ഒരു കണമായി മാറുമ്പോള്‍ ഞങ്ങളില്‍ നിന്നും നിസ്സഹായതയുടെ നിശ്വാസം മാത്രം...
ഹേ ഭൂമി പുത്രി ... ജന്മങ്ങളില് നിന്നു ജന്മങ്ങളിലേക്കുള്ള നിന്റെ പ്രയാണം തുടരുക .
മഴയുടെ നിറം പൊഴിയാന്‍ ഇഷ്ടപെടാത്ത യൗവനത്തിന്റെ നിറമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

9 comments:
its really superb
thann oru pakvathayulla ezhuthukaaranilekku valarnnirikkunnu pulison........padhapreyogangal sundaravam spashtavum lalithavumaanuu...manohara bhavangalum....uchithamaaya varnanakalum...u did a great jom..excelent my bro
വിവേക്,
ഓര്‍മ്മയിലെ ഈ മഴത്തുള്ളികള്‍....
പെയ്തുവീഴുന്നത് മനോഹരമായി...
കൂടുതല്‍ പോന്നോട്ടെ... പിശുക്കണ്ട!!!
നല്ല ഭാഷ ..ഭാവനയും നന്നായിട്ടുണ്ട് ..കൂടുതല്‍ എഴുതുവാന്‍ ശ്രമിക്കണം
എനിക്കും മഴ ഏറെ ഇഷ്ടമാ.....
മഴയെ കുറിച്ച്, ഇത്രേ എഴുതാനുള്ളൂ നിനക്ക്...
... മുഴുമിക്കാത്ത പോലെ തോന്നി...
നീ ആദ്യമായല്ലല്ലോ എഴുതുന്നെ... ഒരു എഴുതി
പതിഞ്ഞ മട്ട് ഉണ്ടല്ലോ!!!
Anyway all d best!!
haiii viveketta...
aloru pupuliyanallo...nanayitund...
keep on writing...
al d best...
kinnaram parayanum,paribavikkanum,thallukoodanum,oduvil chilambochayulla kalikootukaariyakkanum mazhayallathe mattenthannulath?
kaalathinappuram,kozhinjuveezhunna varshangalkkapuram ellavarum mazhaye pranayikkunath athukondannu...
vivekettan snehikkuna aa nilaye chilambukettikkanum mazhaykalle aku?
iniyum....
pranayathinoppam kinnaram paranjirikkumbo kadhil oru kinnaramayethanum..
mazhathanuppenna kulirkuppayamaniyikkanum..
kudayillathe nadakkuna oru nalla vaykunerath vannage nanachit panipidipich pudhapinadiyilakkanum..
okke MAZHA undakum..
manassukondum,thoolikakondum avale thottunarthuka..
aashamsakal
wow, really superb...... parayaan vakkukalilla:-) really marvellous....... enikkum mazha bhayankara ishtamaa... sangadam okke varumbol mazhayathu ninnu karanjaalo ennokke orthittundu, pinne pani pidikkumallo ennorthu aa risk edukkarilla:-)
mazhayude niram mazhavillinte niram koodi alle.. oru niravumillatha,ennaal ella niravum othu chernna mazha... :)
Post a Comment